അപ്പോൾ നിങ്ങൾ ഓരോരുത്തി നേരേ മുമ്പോട്ട് മതിൽ പിളർപ്പുകളിൽക്കൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.