ആമോസ് 3 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഞാൻ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകർത്തുകളയും; ദന്തഭവനങ്ങൾ നശിച്ചുപോകും; പല വീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാട്.

ആമോസ് (Amos) 3:15 - Malayalam bible image quotes