ആമോസ് 2 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടുംകൂടെ മരിക്കും.

ആമോസ് (Amos) 2:2 - Malayalam bible image quotes