ആമോസ് 2 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിനു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽക്കൂടി നടത്തി.

ആമോസ് (Amos) 2:10 - Malayalam bible image quotes