അപ്പൊ. പ്രവൃത്തികൾ 8 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോട്: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽനിന്നു ഗസയ്ക്കുള്ള നിർജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 8:26 - Malayalam bible image quotes