അപ്പൊ. പ്രവൃത്തികൾ 8 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

നീ കയ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 8:23 - Malayalam bible image quotes