അപ്പൊ. പ്രവൃത്തികൾ 8 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

പത്രൊസ് അവനോട്: ദൈവത്തിന്റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.

അപ്പൊ. പ്രവൃത്തികൾ (Acts) 8:20 - Malayalam bible image quotes