അപ്പൊ. പ്രവൃത്തികൾ 8 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 8:14 - Malayalam bible image quotes