അപ്പൊ. പ്രവൃത്തികൾ 8 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റ് ഫിലിപ്പൊസിനോടു ചേർന്നുനിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ട് ഭ്രമിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 8:13 - Malayalam bible image quotes