അപ്പൊ. പ്രവൃത്തികൾ 7 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്‍സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 7:6 - Malayalam bible image quotes