അപ്പൊ. പ്രവൃത്തികൾ 7 -ാം അധ്യായം ഒപ്പം 55 -ാം വാക്യം

അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്ത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു:

അപ്പൊ. പ്രവൃത്തികൾ (Acts) 7:55 - Malayalam bible image quotes