അപ്പൊ. പ്രവൃത്തികൾ 7 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

ദൈവവും പിന്തിരിഞ്ഞു, ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. “യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്‍സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

അപ്പൊ. പ്രവൃത്തികൾ (Acts) 7:42 - Malayalam bible image quotes