അപ്പൊ. പ്രവൃത്തികൾ 7 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്ന് കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.

അപ്പൊ. പ്രവൃത്തികൾ (Acts) 7:32 - Malayalam bible image quotes