അപ്പൊ. പ്രവൃത്തികൾ 5 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്ന് ബോധിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 5:25 - Malayalam bible image quotes