അപ്പൊ. പ്രവൃത്തികൾ 5 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവർ കേട്ടു പുലർച്ചയ്ക്കു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്ക് ആളയച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 5:21 - Malayalam bible image quotes