അപ്പൊ. പ്രവൃത്തികൾ 5 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടേയുംമേൽ വീഴേണ്ടതിനു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.

അപ്പൊ. പ്രവൃത്തികൾ (Acts) 5:15 - Malayalam bible image quotes