അപ്പൊ. പ്രവൃത്തികൾ 3 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

“ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.

അപ്പൊ. പ്രവൃത്തികൾ (Acts) 3:22 - Malayalam bible image quotes