അപ്പൊ. പ്രവൃത്തികൾ 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അത് കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞത്: യിസ്രായേൽപുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്തശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?

അപ്പൊ. പ്രവൃത്തികൾ (Acts) 3:12 - Malayalam bible image quotes