അപ്പൊ. പ്രവൃത്തികൾ 13 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 13:34 - Malayalam bible image quotes