അപ്പൊ. പ്രവൃത്തികൾ 13 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 13:31 - Malayalam bible image quotes