അപ്പൊ. പ്രവൃത്തികൾ 13 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്‍സരം കഴിഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 13:19 - Malayalam bible image quotes