അപ്പൊ. പ്രവൃത്തികൾ 13 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 13:15 - Malayalam bible image quotes