അപ്പൊ. പ്രവൃത്തികൾ 13 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഇപ്പോൾ കർത്താവിന്റെ കൈ നിന്റെമേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെമേൽ വീണു; കൈ പിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 13:11 - Malayalam bible image quotes