അപ്പൊ. പ്രവൃത്തികൾ 11 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണയത്തോടെ കർത്താവിനോടു ചേർന്നു നില്പാൻ തക്കവണ്ണം പ്രബോധിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 11:23 - Malayalam bible image quotes