അപ്പൊ. പ്രവൃത്തികൾ 11 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?

അപ്പൊ. പ്രവൃത്തികൾ (Acts) 11:17 - Malayalam bible image quotes