അപ്പൊ. പ്രവൃത്തികൾ 11 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്ന് ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 11:14 - Malayalam bible image quotes