അപ്പൊ. പ്രവൃത്തികൾ 11 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 11:12 - Malayalam bible image quotes