അപ്പൊ. പ്രവൃത്തികൾ 1 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവേ പിളർന്ന് അവന്റെ കുടലെല്ലാം തുറിച്ചുപോയി.

അപ്പൊ. പ്രവൃത്തികൾ (Acts) 1:18 - Malayalam bible image quotes