2 തെസ്സലൊനീക്യർ 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേല ചെയ്ത് അഹോവൃത്തി കഴിക്കേണം എന്ന് കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.

2 തെസ്സലൊനീക്യർ (2 Thessalonians) 3:12 - Malayalam bible image quotes