2 രാജാക്കന്മാർ 25 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അഞ്ചാം മാസം ഏഴാം തീയതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടിനായകനായ നെബൂസരദാൻ യെരൂശലേമിൽ വന്നു.

2 രാജാക്കന്മാർ (2 Kings) 25:8 - Malayalam bible image quotes