2 രാജാക്കന്മാർ 25 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരീഹോസമഭൂമിയിൽവച്ച് അവനോട് എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.

2 രാജാക്കന്മാർ (2 Kings) 25:5 - Malayalam bible image quotes