2 രാജാക്കന്മാർ 25 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്ത് അവരോട്: നിങ്ങൾ കൽദയരുടെ ദാസന്മാർ നിമിത്തം ഭയപ്പെടരുത്; ദേശത്തു പാർത്തു ബാബേൽരാജാവിനെ സേവിപ്പിൻ; അതു നിങ്ങൾക്കു നന്മയായിരിക്കും.

2 രാജാക്കന്മാർ (2 Kings) 25:24 - Malayalam bible image quotes