2 രാജാക്കന്മാർ 25 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടച്ചുകളഞ്ഞ് അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.

2 രാജാക്കന്മാർ (2 Kings) 25:13 - Malayalam bible image quotes