2 രാജാക്കന്മാർ 23 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു സെബീദാ എന്നു പേർ; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.

2 രാജാക്കന്മാർ (2 Kings) 23:36 - Malayalam bible image quotes