2 രാജാക്കന്മാർ 23 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിനു പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്ന് അവിടെവച്ചു മരിച്ചുപോയി.

2 രാജാക്കന്മാർ (2 Kings) 23:34 - Malayalam bible image quotes