2 രാജാക്കന്മാർ 23 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.

2 രാജാക്കന്മാർ (2 Kings) 23:31 - Malayalam bible image quotes