2 രാജാക്കന്മാർ 23 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദായെയും എന്റെ സന്നിധിയിൽ നിന്നു നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേംനഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്ന് ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.

2 രാജാക്കന്മാർ (2 Kings) 23:27 - Malayalam bible image quotes