2 രാജാക്കന്മാർ 23 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അവനെപ്പോലെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ മോശെയുടെ ന്യായപ്രമാണപ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, പിമ്പ് ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.

2 രാജാക്കന്മാർ (2 Kings) 23:25 - Malayalam bible image quotes