2 രാജാക്കന്മാർ 23 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യഹോവയെ കോപിപ്പിക്കേണ്ടതിനു യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു ബേഥേലിൽ അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.

2 രാജാക്കന്മാർ (2 Kings) 23:19 - Malayalam bible image quotes