2 രാജാക്കന്മാർ 23 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ആരും തന്റെ മകനെയോ മകളെയോ മോലേക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.

2 രാജാക്കന്മാർ (2 Kings) 23:10 - Malayalam bible image quotes