2 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.

2 രാജാക്കന്മാർ (2 Kings) 21:9 - Malayalam bible image quotes