2 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഈ ആലയത്തിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്ന് യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.

2 രാജാക്കന്മാർ (2 Kings) 21:7 - Malayalam bible image quotes