2 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ (2 Kings) 21:17 - Malayalam bible image quotes