2 രാജാക്കന്മാർ 21 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഞാൻ യെരൂശലേമിന്മേൽ ശമര്യയുടെ അളവുനൂലും ആഹാബ്ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടയ്ക്കയും തുടച്ചശേഷം അതു കമഴ്ത്തിവയ്ക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടച്ചുകളയും.

2 രാജാക്കന്മാർ (2 Kings) 21:13 - Malayalam bible image quotes