2 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അതിന് യെശയ്യാവ്: യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് ഇതു നിനക്ക് അടയാളം ആകും: നിഴൽ പത്തുപടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.

2 രാജാക്കന്മാർ (2 Kings) 20:9 - Malayalam bible image quotes