2 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നീ ജനിപ്പിച്ചവരായി നിന്നിൽ നിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു.

2 രാജാക്കന്മാർ (2 Kings) 20:18 - Malayalam bible image quotes