2 രാജാക്കന്മാർ 13 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്നാൽ യെഹോവാഹാസ് യഹോവയോട് കൃപയ്ക്കായി അപേക്ഷിച്ചു; അരാംരാജാവ് യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ട് അവന്റെ അപേക്ഷ കേട്ടു.

2 രാജാക്കന്മാർ (2 Kings) 13:4 - Malayalam bible image quotes