2 രാജാക്കന്മാർ 13 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.

2 രാജാക്കന്മാർ (2 Kings) 13:2 - Malayalam bible image quotes