2 കൊരിന്ത്യർ 9 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിങ്ങൾ സകലത്തിലും എപ്പോഴും പൂർണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.

2 കൊരിന്ത്യർ (2 Corinthians) 9:8 - Malayalam bible image quotes