2 കൊരിന്ത്യർ 9 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അഖായ കീഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്ന് ഞാൻ നിങ്ങളെക്കുറിച്ച് മക്കെദോന്യരോട് പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു.

2 കൊരിന്ത്യർ (2 Corinthians) 9:2 - Malayalam bible image quotes